കടുവ സങ്കേത പദ്ധതി പ്രഖ്യാപിച്ചതോടെ 28 ആദിവാസി ഗ്രാമങ്ങളാണ് ഇവിടെ നിന്നു പറിച്ചുനടപ്പെട്ടത്. സരിസ്കയില്‍ ആകെ അഞ്ചു കടുവകള്‍ മാത്രമെയുള്ളുവെന്നാണ് ഇപ്പോഴത്തെ കണക്ക്. ഒരിക്കല്‍ കടുവകള്‍ തിങ്ങി നിറഞ്ഞിരുന്ന വനമേഖലയായിരുന്നു ഇത്. വേട്ടയാടലാണു കടുവകളുടെ സാന്നിധ്യം ഇവിടെ ഇല്ലാതാക്കിയതെന്നു കണ്ടെത്തല്‍.
Wednesday, May 16, 2012
സരിസ്ക കടുവ സങ്കേതത്തില്‍ വീണ്ടും പ്രക്ഷോഭം
കടുവ സങ്കേത പദ്ധതി പ്രഖ്യാപിച്ചതോടെ 28 ആദിവാസി ഗ്രാമങ്ങളാണ് ഇവിടെ നിന്നു പറിച്ചുനടപ്പെട്ടത്. സരിസ്കയില്‍ ആകെ അഞ്ചു കടുവകള്‍ മാത്രമെയുള്ളുവെന്നാണ് ഇപ്പോഴത്തെ കണക്ക്. ഒരിക്കല്‍ കടുവകള്‍ തിങ്ങി നിറഞ്ഞിരുന്ന വനമേഖലയായിരുന്നു ഇത്. വേട്ടയാടലാണു കടുവകളുടെ സാന്നിധ്യം ഇവിടെ ഇല്ലാതാക്കിയതെന്നു കണ്ടെത്തല്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment